ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയിൽ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന് കോട്ടയത്തെത്തും

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്. 25...

Latest News

Dec 15, 2023, 4:08 am GMT+0000
അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റി; ‘6 വയസ്സുകാരിയുടെത് കൊലപാതകം തന്നെ: വണ്ടിപ്പെരിയാർ കേസിൽ കോടതി

കട്ടപ്പന: വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയതായി കോടതി. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് വിധി പകർപ്പിൽ പറയുന്നു. കൊലപാതകം നടന്ന്...

Latest News

Dec 14, 2023, 4:41 pm GMT+0000
പാർലമെന്റ് അതിക്രമക്കേസ്; പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

ദില്ലി: പാര്‍ലമെന്റ് അതിക്രമക്കേസിലെ നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സാമൂഹിക മാധ്യമ പോസ്റ്റുകള്‍...

Latest News

Dec 14, 2023, 2:39 pm GMT+0000
മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് ഇഡി

തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ  തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒന്നരവർഷം മുമ്പ് അയച്ച സമൻസ് ആണ് നിലവിൽ പിൻവലിച്ചതെന്നും അന്വേഷണം തുടരുന്നതിൽ തടസ്സമില്ലെന്നും ഇഡി...

Latest News

Dec 14, 2023, 1:57 pm GMT+0000
മാസപ്പടി കേസ്; കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണൽ ഖനനമെന്ന് കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. തോട്ടപ്പള്ളി കരിമണൽ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ‌ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ...

Latest News

Dec 14, 2023, 1:49 pm GMT+0000
നരഭോജിക്കടുവയെ പിടിക്കാനുള്ള ദൗത്യം അവസാനഘട്ടത്തിൽ; കുങ്കിയാനകൾ കളത്തിൽ

ബത്തേരി∙ വയനാട് വാകേരി കൂടല്ലൂരിലിറങ്ങി ആളെക്കൊന്ന കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. പൂതാടി പഞ്ചായത്തിലെ 11–ാം വാർഡിലെ നിരോധനാജ്ഞ നാലു ദിവസത്തേയ്ക്കു കൂടി നീട്ടി. ദൗത്യത്തിനായി മേഖലയിൽ കുങ്കിയാനകളെ എത്തിച്ചു....

Latest News

Dec 14, 2023, 1:35 pm GMT+0000
സുരക്ഷാ വീഴ്ചയില്‍ ലോക്സഭയില്‍ ബഹളം വെച്ചു , നാല് കേരള എംപിമാരടക്കം അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

ദില്ലി: ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഈ...

Latest News

Dec 14, 2023, 11:38 am GMT+0000
വണ്ടിപ്പെരിയാർ കേസ്: പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ്

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ്. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം,...

Latest News

Dec 14, 2023, 11:34 am GMT+0000
ഭക്ഷ്യസുരക്ഷാ പരിശോധന; 9 ഹോസ്റ്റലുകളും മെസ്സുകളും പൂട്ടിച്ചു, പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടന്ന ഭക്ഷ്യസുരക്ഷാ പരിശോധനയിൽ  9സ്ഥാപനങ്ങൾ പൂട്ടിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ...

Latest News

Dec 14, 2023, 11:29 am GMT+0000
കശുവണ്ടി ഇറക്കുമതിക്ക്‌ കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക്‌ സഹായമായി കേരള കാഷ്യു ബോർഡിന്‌ 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടർ...

Latest News

Dec 14, 2023, 11:26 am GMT+0000