തേനിയില്‍ വാഹനാപകടം: മൂന്ന് തീര്‍ഥാടകര്‍ മരിച്ചു

കുമളി: തേനിയില്‍ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്.

Latest News

Dec 18, 2023, 4:28 am GMT+0000
ക്രിസ്‌ത്യൻ പള്ളി തകർത്ത്‌ 
ഇസ്രയേൽ

ഗാസ സിറ്റി: ഗാസ സിറ്റിയിലെ ക്രിസ്‌ത്യൻ പള്ളിയിൽ കടന്നുകയറി അമ്മയെയും മകളെയും വെടിവച്ചുകൊന്ന്‌ ഇസ്രയേൽ സൈന്യം. ഗാസ സിറ്റിയിലെ ഹോളി ഫാമിലി കത്തോലിക്ക പള്ളിയിലാണ്‌ സൈന്യം കടന്നുകയറി വെടിവച്ചത്‌. നഹിദ എന്ന വയോധികയും...

Latest News

Dec 18, 2023, 4:24 am GMT+0000
പാർലമെൻ്റിലെ അതിക്രമം, രണ്ടിടങ്ങളിൽ കൂടി പരിശോധന; ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം 

ദില്ലി : പാർലമെൻ്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിൽ കൂടി അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗർ ശർമ്മ, നീലം  എന്നിവരുടെ ലക്നൗ, ജിൻഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി...

Latest News

Dec 18, 2023, 4:12 am GMT+0000
തെക്കൻ തമിഴ്നാട്ടിൽ അതി തീവ്ര മഴ, വന്ദേഭാരത് അടക്കം 20 ട്രെയിനുകൾ റദ്ദാക്കി, അവധി പ്രഖ്യാപിച്ചു  

ചെന്നൈ : തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു....

Latest News

Dec 18, 2023, 4:02 am GMT+0000
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി; മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവൻ, വാര്‍ത്താകുറിപ്പ് അസാധാരണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ അസാധാരണ വാർത്താകുറിപ്പ്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം.മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനർ...

Latest News

Dec 17, 2023, 4:54 pm GMT+0000
ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുത്, ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

Latest News

Dec 17, 2023, 4:44 pm GMT+0000
ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ...

Latest News

Dec 17, 2023, 4:32 pm GMT+0000
‘സംഘി ചാൻസലർ വാപസ് ജാവോ’ ഗവർണറെ ചൊടിപ്പിച്ച് ക്യാംപസിലെ ബാനർ; കുപിതനായി റോഡിലിറങ്ങി, ഉടൻ നീക്കാൻ നിർദ്ദേശം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി...

Latest News

Dec 17, 2023, 1:59 pm GMT+0000
ആരോഗ്യനില തൃപ്തികരം; മന്ത്രി ശശീന്ദ്രന്‍ രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ

തിരുവനന്തപുരം: രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എ.കെ. ശശീ​ന്ദ്രന്‍റെ ആരോഗ്യനില തൃപ്​തികരം. നിലവിൽ​ ഐ.സി.യുവിലുള്ള ശശീന്ദ്രനെ ഞായറാഴ്ച​ രാത്രിയോ തിങ്കളാഴ്ചയോ മുറിയിലേക്ക്​ മാറ്റും. എങ്കിലും രണ്ടു ദിവസത്തെ...

Latest News

Dec 17, 2023, 1:26 pm GMT+0000
അതിതീവ്ര മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, 4 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍...

Latest News

Dec 17, 2023, 1:16 pm GMT+0000