മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ഏജൻസിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ...
Jan 5, 2024, 1:26 pm GMT+0000കൊച്ചി> ക്രിസ്തുമസ്-പുതുവർഷ സീസണിൽ ലഹരിക്കടത്ത് തടയാൻ ശക്തമായ എൻഫോഴ്സ്മെന്റ് ഉറപ്പാക്കി എക്സൈസ് സേന. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആകെ 10,144 കേസുകളാണ് എടുത്തത്....
കൊച്ചി: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പൊലീസ് പിടിയിൽ. നോർത്ത് പറവൂർ സ്വദേശി സുധീഷിനെയാണ് പറവൂർ പൊലീസ് പിടികൂടിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം > ശാസ്‌ത്രലോകത്തെ നിരവധി അറിവുകളും അത്ഭുതങ്ങളുമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിട്ടുള്ളത്. അതില്‍ ഏറ്റവും ആകര്‍ഷകമായത് ആകാശത്തെ അത്ഭുതങ്ങളിലേക്ക് ഉറ്റുനോക്കുന്ന ടെന്റിങ് ആന്‍ഡ് നൈറ്റ് സ്‌കൈവാച്ചിങ് പരിപാടിയാണ്. സയന്‍സ്...
ന്യൂഡൽഹി > നിലമ്പൂരിലെ കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതേവിട്ട കേരളാഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. പ്രതികളായിരുന്ന ബി കെ ബിജു നായർ,...
കൊല്ലം: തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല.. ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ മറ്റൊരു വാഹനത്തെ...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പശുക്കൾക്ക് അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തൽ. താമല്ലാക്കൽ വടക്ക് സ്വദേശിനി ഭാമിനിയുടെ മൂന്നു പശുക്കളാണ് ഒരാഴ്ചക്കിടെ ചത്തുപോയത്. വയർ വീർത്ത് പശുക്കൾ ചത്തു വീഴുന്നുവെന്ന് ഉടമ വ്യക്തമാക്കുന്നു....
തിരുവനന്തപുരം∙ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തൃശൂരിലെ റാലിക്കിടെ, ‘ഏത് ഓഫിസ് കേന്ദ്രീകരിച്ചാണു സ്വർണ കള്ളക്കടത്തു നടന്നതെന്ന് അറിയാം’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍....
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്....
തിരുവനന്തപുരം > കേരളത്തിന്റെ കയർ/ടെക്‌സ്റ്റൈൽ പെരുമയ്‌ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കയർ മേഖലയിൽ ഏറ്റവും ആകർഷകമായ ഉല്‍പ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ ഡിസൈനുകൾ ഒരുക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി കേരള...
കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് വീണ് അപകടം. കോഴിക്കോട് മലാപ്പറമ്പിലാണ് വന്‍ അപകടമുണ്ടായത്. മീറ്ററുകളോളം ദൂരത്തില്‍ റോഡ് ഇടിഞ്ഞ് വീണതോടെ യാത്രയ്ക്കിടെ ലോറി മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു....