മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി, മുൻ മന്ത്രിസഭയിലെ 18 അംഗങ്ങൾ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്....

Latest News

Jan 8, 2024, 11:20 am GMT+0000
സിനിമാ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം : സിനിമ നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി...

Latest News

Jan 8, 2024, 10:59 am GMT+0000
ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയം; ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതലാണ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയത്. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം...

Latest News

Jan 8, 2024, 10:34 am GMT+0000
വിമാനത്തിലെ ജീവനക്കാരോട് മോശം പെരുമാറ്റം; രണ്ടുപേർക്കെതിരെ എയർപോർട്ട് പൊലീസ് നടപടി

ഹൈദരാബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തിൽ (ആർ.ജി.ഐ) വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ രണ്ടു പേർക്കെതിരെ എയർപോർട്ട് പൊലീസ് നടപടി. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലെ ജീവനക്കാരോടാണ് രണ്ട് യാത്രക്കാർ മോശമായി പെരുമാറിയത്. തോളിചൗക്കിയിൽ നിന്നുള്ള...

Latest News

Jan 8, 2024, 9:42 am GMT+0000
’18-ാം വയസില്‍ തന്നെ മകള്‍ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധബുദ്ധി വേണ്ട’; രക്ഷിതാക്കളോട് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പെണ്‍കുട്ടികളെ സ്വയം പര്യാപ്തതയില്‍ എത്തിച്ചതിനു ശേഷമാവണം വിവാഹം നടത്തേണ്ടതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. നിയമപരമായി 18 വയസില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമെങ്കിലും ഈ പ്രായത്തില്‍ തന്നെ വിവാഹം നടത്തണമെന്ന്...

Latest News

Jan 8, 2024, 9:29 am GMT+0000
പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ

പാലക്കാട് : ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ ചെയർപേഴ്സണായി പ്രമീള ശശിധരനെ തെരഞ്ഞെടുത്തു. 52 അംഗ ഭരണസമിതിയിൽ 28 വോട്ടുകൾ നേടിയാണ് മുൻ ചെയർപേഴ്സൺ കൂടിയായ പ്രമീള വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി മിനി ബാബുവിന്...

Latest News

Jan 8, 2024, 8:59 am GMT+0000
സുരേഷ് ഗോപിക്ക് ആശ്വാസം, മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം

കൊച്ചി : മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു....

Latest News

Jan 8, 2024, 8:31 am GMT+0000
തിരുവനന്തപുരം നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം>  നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ  കുട്ടിയുടെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്.ആനാട് എസ്എന്‍വി...

Latest News

Jan 8, 2024, 8:28 am GMT+0000
ഫ​ല​സ്തീ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ആ​ശ്രി​ത വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത്സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഒ​സാ​മ അ​ൽ ഷ​ഹീ​ൻ എം.​പി കു​വൈ​ത്ത് ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം (കെ.​ഡി.​എ​ഫ്) കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ന്ദ​ർ അ​ൽ ഖൈ​റാ​ൻ ഇസ് ലാമിക് കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ മൂ​വ്‌​മെ​ന്‍റ് (ഐ.​സി.​എം) ഡെ​പ്യൂട്ടി...

Latest News

Jan 8, 2024, 7:40 am GMT+0000
ബിൽക്കിസ് ബാനു ബലാത്സം​ഗ കേസ്: പ്രതീക്ഷ നൽകുന്ന വിധിയെന്ന് മുസ്ലീം ലീ​ഗ്

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസിൽ പ്രതീ​ക്ഷ നൽകുന്ന വിധിയെന്ന് മുസ്ലിം ലീ​ഗ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച  സംഭവം കോടതി തന്നെ പുറത്ത് കൊണ്ട് വന്നുവെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി...

Latest News

Jan 8, 2024, 7:36 am GMT+0000