യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെ(31)യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ചേവായൂര്‍ സ്വദേശിനിയായ...

Latest News

Oct 26, 2025, 5:45 am GMT+0000
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ

ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ...

Latest News

Oct 26, 2025, 5:36 am GMT+0000
​കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം; ഭൂമി കൈമാറി

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ ഒരുക്കം തുടങ്ങി. പൊതുമേഖല നിർമ്മാണ ഏജൻസിയായ WAppos – ബാംഗ്ലൂർ ആസ്ഥാനമായുള്ള RK കൺസക്ഷന് ഭൂമി കൈമാറി. 42.05 കോടി രൂപയാണ് നിർമ്മാണചെലവ്. തറ നിലയും...

Koyilandy

Oct 26, 2025, 5:29 am GMT+0000
കേരള പൊലീസ് എന്നാ സുമ്മാവാ; വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ രാജസ്ഥാനിൽ നിന്നും പിടികൂടി

വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്....

Latest News

Oct 26, 2025, 5:14 am GMT+0000
ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമം യുഡിഎഫ് ആർ എം പി പ്രതിഷേധ സംഗമം നടത്തി

വടകര: ഷാഫി പറമ്പിലിൽ എം പിക്ക് . നേരെ പേരാമ്പ്രയിൽ അക്രമം അഴിച്ചുവിട്ട കൺട്രോൾ റൂം സി ഐ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, അക്രമത്തിന് നേതൃത്വം നൽകിയഡിവൈഎസ് പി ഹരിപ്രസാദിനെതിരെ...

Vadakara

Oct 25, 2025, 4:52 pm GMT+0000
ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പ്രതി അതിരമ്പുഴയിലെത്തി...

Latest News

Oct 25, 2025, 3:42 pm GMT+0000
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത്തുനിന്നത് പൊലീസ്; കമ്പത്ത് കഞ്ചാവ് പിടിച്ചു

ഇടുക്കി: ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ ചെയ്തു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് തമിഴ്നാട്ടിൽ പിടിയിലായത്. ഇവരിൽ നിന്ന് 46.5 കിലോഗ്രാം...

Latest News

Oct 25, 2025, 3:23 pm GMT+0000
കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ളില്‍ പൂര്‍ണസജ്ജമാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് വിന്യസിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍മിതബുദ്ധിയുടെ സഹായം. ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് ബസുകള്‍ ക്രമീകരിക്കാന്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേര്‍ നിര്‍ദേശം നല്‍കും. നിലവിലുള്ള 4500 ഷെഡ്യൂളുകളുടെയും റൂട്ടും...

Latest News

Oct 25, 2025, 3:13 pm GMT+0000
അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് രണ്ടു മുറികളിലായി

കാഞ്ഞിരപ്പള്ളി (കോട്ടയം):  കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും...

Latest News

Oct 25, 2025, 3:09 pm GMT+0000
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ചെയ്തത് പിതൃസഹോദരി

ഇടുക്കി: കമ്പംമെട്ട് നിരപ്പേക്കടയിൽ വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഏറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ പിതൃസഹോദരി തങ്കമ്മ (84) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച...

Latest News

Oct 25, 2025, 2:54 pm GMT+0000