അക്രമസമരം: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം> സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ജനുവരി...

Latest News

Jan 9, 2024, 1:03 pm GMT+0000
രാമക്ഷേത്ര പ്രതിഷ്ഠ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്യശാലകൾക്കും അവധി

അയോധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും ഉത്തരവിട്ടു. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും...

Latest News

Jan 9, 2024, 12:59 pm GMT+0000
ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; അപകടമെന്ന് സംശയം

പാലക്കാട്: രണ്ട് പേരെ ഒറ്റപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിലാണ് സംഭവം. റെയിൽവെ ട്രാക്കിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ട് പേരും പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികളാണ് ഇവരെന്നും...

Latest News

Jan 9, 2024, 12:51 pm GMT+0000
കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: മാർ​ഗനിർദേശം പുറത്തിറക്കി

ന്യൂഡൽ​ഹി > കേള്‍വി-കാഴ്ച പരിമിതികൾ നേരിടുന്നവർക്കായി സിനിമാ തിയറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.  2025 ജനുവരി മുതൽ...

Jan 9, 2024, 12:49 pm GMT+0000
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ; ട്രെയിനിൽനിന്ന് വീണതെന്ന് സംശയം

ഒറ്റപ്പാലം∙ രണ്ടു പേരെ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നാണ് വിവരം.

Latest News

Jan 9, 2024, 12:47 pm GMT+0000
ചൈന ഉപഗ്രഹം വിക്ഷേപിച്ചു; പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ത‌യ്‌വാൻ

ബീജിങ്: ചൈന ഉപ​ഗ്രഹം വിക്ഷേപിച്ചതിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തയ്‍വാൻ. ചൈനയുടെ സാറ്റ്ലൈറ്റ് തയ്‍വാൻ എയർസ്​പേസിലൂടെ കടന്നു പോയതിന് പിന്നാലെയാണ് മുന്നറിയിപ്പ് എത്തിയത്. ചൈനീസ് സ്റ്റേറ്റ് മീഡിയ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാർത്ത...

Latest News

Jan 9, 2024, 12:25 pm GMT+0000
ടെക്‌നോപാർക്കിലെ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക ഓഫിസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം∙ ടെക്‌നോപാർക്കിലെ ടോറസ് ഡൗൺടൗണ്‍  ട്രിവാന്‍‍ഡ്രത്തിന്‍റെ ഭാഗമായ എംബസി ടോറസ് ടെക്‌സോണിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ ഓഫിസ് കെട്ടിടമായ നയാഗ്ര മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. ടെക്‌നോപാർക്കിൽ 1.5...

Latest News

Jan 9, 2024, 12:23 pm GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാം മെഡിക്കൽ പരിശോധനഫലം പുറത്ത്, ക്ലിനിക്കലി ഫിറ്റ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ക്ലിനിക്കലി ഫിറ്റ് എന്ന് മെഡിക്കൽ റിപ്പോർട്ട്. ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയിൽ നിന്ന് 6/1/24 ന് ഡിസ്ചാർജ്...

Latest News

Jan 9, 2024, 12:13 pm GMT+0000
ഡോ. വന്ദന ദാസ് കൊലപാതകം; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. രക്ഷിതാക്കളുടെ കൂടി നിർദേശം ഇക്കാര്യത്തിൽ തേടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം...

Latest News

Jan 9, 2024, 12:07 pm GMT+0000
ഇങ്ങനെയാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ല: മുന്നറിയിപ്പുമായി കെ.മുരളീധരൻ

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അതിരാവിലെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.മുരളീധരൻ എംപി. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് മുരളീധരൻ മുന്നറിയിപ്പു...

Latest News

Jan 9, 2024, 11:39 am GMT+0000