തലസ്ഥാനം പോര്‍ക്കളമായി; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ ദുരൂഹമരണത്തില്‍ കെഎസ്‍യു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷം പ്രതിഷേധക്കാരുടെ...

Latest News

Mar 5, 2024, 8:37 am GMT+0000
പ്രധാനമന്ത്രിയ്ക്ക് വധഭീഷണി, സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം, കേസെടുത്ത് കര്‍ണാടക പൊലീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്....

Latest News

Mar 5, 2024, 8:04 am GMT+0000
‘തവള വീർക്കുന്നത് പോലെ വീർത്തിട്ട് കാര്യമില്ല’; പി.സി.ജോർജിനെ പരിഹസിച്ച് വെള്ളാപ്പള്ളി

കോഴിക്കോട് : പി.സി.ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കേരള മുഖ്യമന്ത്രിയാവണമെന്ന് എനിക്ക് തോന്നലുണ്ടായാൽ എന്നോട് സ്നേഹമുണ്ടെങ്കിൽ ചെയ്യേണ്ടത് എന്നെ ഊളം പാറയിൽ അഡ്മിറ്റ് ചെയ്യലാണ്. സ്നേഹമില്ലെങ്കിൽ എന്നെ പ്രോൽസാഹിപ്പിക്കണം. പോയി വീണോന്ന്...

Latest News

Mar 5, 2024, 7:27 am GMT+0000
പാപ്പിനിശ്ശേരിയില്‍ കളിക്കുന്നതിനിടെ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി; വിദ്യാർഥിക്ക് ദാരുണാന്ത്യം

പാപ്പിനിശ്ശേരി∙ വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഇരിണാവ് പുത്തരിപ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും മകൻ കെ.വി.ബിലാൽ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം....

Latest News

Mar 5, 2024, 7:23 am GMT+0000
മലപ്പുറത്ത് ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്സ്’ ബസിലെ കണ്ടക്ടറും...

Latest News

Mar 5, 2024, 6:46 am GMT+0000
പുരാവസ്തു തട്ടിപ്പുകേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം; ഗൂഢാലോചനക്കുറ്റവും ചുമത്തി

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. സുധാകരനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്....

Latest News

Mar 5, 2024, 6:16 am GMT+0000
സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു ; പുതുക്കിയ സമയം…

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക.തിരുവനന്തപുരം മുതല്‍ എറണാകുളം വരെ...

Latest News

Mar 5, 2024, 6:12 am GMT+0000
ക​ട്ട​പ്പ​നയില്‍ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം; സ്കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ

ക​ട്ട​പ്പ​ന: വി​ഷം ഉ​ള്ളി​ൽ ചെ​ന്ന്​ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ക​ർ​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ. മ​ത്താ​യി​പ്പാ​റ വ​ട്ട​പ്പാ​റ ജി​ജീ​ഷി​ന്‍റെ മ​ക​ൻ അ​ന​ക്സ് (14) ആ​ണ്​ മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ്...

Latest News

Mar 5, 2024, 6:04 am GMT+0000
മാവോവാദി ബന്ധം: പ്രഫ. ജി.എൻ സായിബാബ കുറ്റമുക്ത

മുംബൈ: മാവോവാദി ബന്ധമുണ്ടെന്ന കേസിൽ ഡൽഹി സർവകലാശാല പ്രഫസർ സായിബാബ കുറ്റമുക്തൻ. ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്. മെനെസെസ് എന്നിവരുടേതാണ് വിധി. കഴിഞ്ഞ സെപ്റ്റംബറിൽ...

Latest News

Mar 5, 2024, 6:02 am GMT+0000
മഴയ്ക്ക് സാധ്യത, അസ്ഥിര കാലാവസ്ഥ; പൊതു, സ്വകാര്യ സ്‌കൂളുകളിൽ പ്രവൃത്തി സമയം കുറച്ചു, അറിയിച്ച് ഒമാൻ അധികൃതര്‍

മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം കുറച്ചു. ഇന്ന് (മാർച്ച് 5) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും സ്കൂളുകള്‍...

Latest News

Mar 5, 2024, 5:56 am GMT+0000