നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക...

Latest News

Mar 6, 2024, 2:58 pm GMT+0000
റേഷൻ വിതരണത്തിനുള്ള ഇ പോസ് തകരാറിലാകുന്നു; റേഷൻ കടകളുടെ സമയക്രമീകരണം അവസാനിപ്പിച്ചു

തിരുവനന്തപുരം ∙ റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി മസ്റ്ററിങ് തൽക്കാലം നിർത്തിവച്ചു. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണം...

Latest News

Mar 6, 2024, 2:53 pm GMT+0000
കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും: ഉത്തരവിറക്കി സിസിഎഫ്

കോഴിക്കോട്: കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടണം. അതിനു സാധിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്. കാട്ടുപോത്തിനെ മയക്കുവെടി വച്ചു പിടികൂടാൻ പരമാവധി ശ്രമിക്കണമെന്നും ഉത്തരവിലുണ്ട്. കക്കയത്ത്...

Latest News

Mar 6, 2024, 2:27 pm GMT+0000
മലപ്പുറത്തെ സാധാരണക്കാരന്റെ നിയമ പോരാട്ടം: എസ്ബിഐക്ക് വന്‍ തുക പിഴ

മലപ്പുറം: ക്രെഡിറ്റ് കാര്‍ഡ് സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കൂരിയാട് സ്വദേശി മധു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ...

Latest News

Mar 6, 2024, 2:02 pm GMT+0000
എറണാകുളത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു...

Latest News

Mar 6, 2024, 1:52 pm GMT+0000
ഒരു തമാശ പറഞ്ഞത് വളച്ചൊടിച്ചു; ബി.ജെ.പിയിലേക്കെന്ന വാർത്തകൾ തള്ളി പത്മജ വേണുഗോപാൽ

തൃശൂർ: ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഏതോ ഒരു മാധ്യമത്തിൽ നിന്നാണ് താനീ വാർത്ത കേട്ടതെന്നും എങ്ങനെയാണിത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് പത്മജയുടെ മറുപടി. ഇതേ കുറിച്ച്...

Latest News

Mar 6, 2024, 1:28 pm GMT+0000
സനാതനധർമ വിവാ​ദം; ഉദയനിധി സ്റ്റാലിനെതിരായ ഹരജികൾ തള്ളി മദ്രാസ് ഹൈകോടതി

ചെന്നൈ: സനാതനധർമ വിവാ​ദങ്ങൾക്കിടെ തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ സമർപ്പിച്ച ഹരജികൾ തള്ളി മദ്രാസ് ഹൈകോടതി. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്....

Latest News

Mar 6, 2024, 12:59 pm GMT+0000
കോതമംഗലം സംഘർഷം: മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

കൊച്ചി: കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. മാർച്ച് 15 വരെ ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവിട്ടത്....

Latest News

Mar 6, 2024, 12:55 pm GMT+0000
ബംഗളൂരു സ്ഫോടനം: വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ

ബംഗളൂരു: രാമേശ്വരം ​കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ. വിവരം നൽകുന്നവരുടെ ​ഐഡിന്റിറ്റി രഹസ്യമായിരിക്കുമെന്നും എൻ.ഐ.എ അറിയിച്ചു. രാമേശ്വരം കഫേയിൽ സ്ഫോടനം...

Latest News

Mar 6, 2024, 12:23 pm GMT+0000
കൊച്ചി മെട്രോ ഫേസ് ഒന്ന് -ബി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

  കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍...

Latest News

Mar 6, 2024, 12:21 pm GMT+0000