ദില്ലി : ഇന്ത്യയുടേയും പാകിസ്താന്റേയും അതിർത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്....
May 7, 2025, 12:02 pm GMT+0000തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയും നിരീക്ഷണ കാമറകളിൽപെടാതിരിക്കാൻ നമ്പർ പ്ലേറ്റ് രൂപമാറ്റംവരുത്തിയും ഇരുചക്ര വാഹനങ്ങളിൽ നഗരത്തില്‍ കറങ്ങുന്നവർക്കെതിരെ തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങി. നമ്പർ പ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ചതും കാമറകളിൽപ്പെടാതിരിക്കാൻ...
തിരുവനന്തപുരം: നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര സർക്കാറിനൊപ്പമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭീകരർക്കെതിരായ എല്ലാ തീരുമാനങ്ങളോടും ഇന്ത്യ ഒറ്റക്കെട്ടായി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ...
ന്യൂഡൽഹി: പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ ലക്ഷ്യങ്ങൾ തകർക്കാൻ കഴിഞ്ഞതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയെ അഭിനന്ദിച്ചു. ഭീകര...
പാലക്കാട്∙ ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്...
കൊച്ചി ∙ ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതിജാഗ്രതയിൽ. ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കൂടിയാണ് ഇവിടം എന്നതിനാൽ വളരെ മുന്നേ തന്നെ സുരക്ഷാ കാര്യങ്ങൾ ശക്തമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ...
ദുബായ് ∙ ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്ന ഒട്ടേറെ വിമാനങ്ങൾ റദ്ദായി, പലതും വൈകുകയും ചെയ്തു. ഇന്ത്യ-പാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ വ്യോമപരിധി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണിത്....
വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും...
വെടി നിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടു. 48 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് സാധരണക്കാർ കൊല്ലപ്പെട്ടത്. പഹൽഗാം...
പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനത്തിനുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തര പരിശോധനകള്‍ ആരംഭിച്ചു. ബുധനാഴ്ച മുംബൈയിലെ സഹര്‍...
താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല...
