ഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗ്...
May 12, 2025, 2:29 pm GMT+0000ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി 8 മണിക്കാണ് മോദി രാജ്യത്തോട് സംസാരിക്കുക. ഇന്ത്യ– പാക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് മോദി രാജ്യത്തെ...
അതിർത്തിയിലെ സംഘര്‍ഷത്തെ തുടർന്ന് താത്കാലികമായി അടച്ചിരുന്നു രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ പ്രവർത്തനം പുനരാരംഭിക്കുന്നു. വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ 32 എയര്‍പോര്‍ട്ടുകള്‍...
ശ്രീനഗർ: ഇന്ത്യപാക് സംഘർഷത്തിൽ വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് അനിശ്ചിതത്വത്തിന്റെയും കഷ്ടനഷ്ടങ്ങളുടെയും നാളുകളാണ്. പാകിസ്ഥാൻ തുടർച്ചയായി ചൊരിഞ്ഞ ഷെല്ലുകൾ ഇനിയും ഭീഷണിയായി തുടരും. അത് ഉടനീളം നിലയ്ക്കാത്ത ഭീതിയാണ്....
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു...
കൊച്ചി: കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ചേന്ദമംഗലം...
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം. മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍...
ദില്ലി: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ ആയാണ്...
പയ്യോളി : മൂരാട് ദേശീയ പാതയിൽ എർട്ടിഗയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഇന്ന് 3:15 ഓടെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്. ആറ് പേരാണ് കാറിൽ യാത്രചെയ്തിരുന്നത്.കാറിൽ...
പയ്യോളി : തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ ( 85 ) നിര്യാതനായി ഭാര്യ: ദേവി സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ നാരായണി , ലക്ഷ്മി സംസ്കാരം വൈകീട്ട്...
അപ്രതീക്ഷതമായിരുന്നു എല്ലാം. അതിര്‍ത്തിയിലെ സൈനിക സാന്നിധ്യത്തിലുണ്ടായ കുറവ് മുതലെടുത്ത് എത്തിയ തീവ്രവാദികൾ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊല്ലുന്നു. 15 ദിവസങ്ങൾ കഴിഞ്ഞ് മെയ് 8 -ന് ആസന്നമെന്ന്...
