ന്യൂഡൽഹി: പാകിസ്താൻ പതാകയും സമാനമായ മറ്റ് ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളിപ്കാർട്ട്, ആമസോൺ, എറ്റ്സി ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക്...
May 15, 2025, 3:18 am GMT+0000പാക്കിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യ ഉപയോഗിച്ച ബ്രഹ്മോസ് മിസൈലിനായി കൂടുതല്‍ രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നിങ്ങനെ 17 രാജ്യങ്ങളാണ് ആവശ്യക്കാരായി മുന്നിലുള്ളത്. നിലവില്‍ ഫിലിപ്പൈന്‍സാണ് ബ്രഹ്മോസ്...
ന്യൂഡൽഹി: പാസ്പോർട്ടുകളിലെ സുരക്ഷയും തിരച്ചറിയൽ പ്രക്രിയയയും അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി ഇ-പാസ്പോർട്ട് അവതരിപ്പിച്ച് ഇന്ത്യ. തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. സാധാരണയുള്ള പാസ്പോർട്ടിനൊപ്പം ഇലക്ട്രോണിക് ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്തതാണ് ഇ-പാസ്പോർട്ടുകൾ. 2024...
തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന്...
മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്മെഴ്സിബിള്‍ വാഹനമായ ‘മത്സ്യ’യുടെ 6000 മീറ്റര്‍ സമുദ്രയാന്‍ ആഴക്കടല്‍ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയില്‍ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണല്‍...
ട്രെയിനില്‍ വിതരണം ചെയ്യാനുള്ള പഴകിയ ഭക്ഷണം പിടികൂടിയ സംഭവം റെയില്‍വെ അന്വേഷിക്കും. കരാറുകാരന് കനത്ത പിഴ ചുമത്തുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും റെയില്‍വേ അറിയിച്ചു. പഴകിയ ഭക്ഷണം പിടികൂടിയ എറണാകുളത്തെ ബേസ് കിച്ചന്‍ അടപ്പിച്ചു....
ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രാൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രെഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്‌വർക്കിലെ തടസംമൂലം. കഴിഞ്ഞ ദിവസങ്ങളിൽ ടിഎസ്‌ബി അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത് തങ്ങളുടെ...
ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം. ഏറ്റുമുട്ടലിൽ എൽഇടി/ ടിആർഎഫിന്റെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരവാദികളെയാണ് കനത്ത പോരാട്ടത്തിലൂടെ സൈന്യം വധിച്ചത്. ഈ മൂന്ന് പേരും മേഖലയിലെ...
ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ...
താമരശ്ശേരി (കോഴിക്കോട്) : ലഹരി ഉപയോഗിച്ചശേഷം ഭാര്യയെയും എട്ടുവയസ്സുകാരിയായ മകളെയും മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നൗഷാദാണ് അറസ്റ്റിലായത്. കൊലപാതകശ്രമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്...
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം...
