മലപ്പുറം: നിലമ്പൂരിൽ കാത്തിരിപ്പുകൾക്ക് വിരാമം. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇലക്ടോണിക് മെഷീനുകൾ...
Jun 23, 2025, 3:06 am GMT+0000മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ 23ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. രാവിലെ 7:30ന് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ...
പയ്യോളി : കൊയിലാണ്ടി – വടകര, വടകര – പേരാമ്പ്ര റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പയ്യോളി ബസ് തൊഴിലാളി യൂണിയൻ നടത്തുന്ന സൂചന പണിമുടക്ക്...
പയ്യോളി : പയ്യോളിയെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ ടി.ഡി.ആർ.എഫ് വളണ്ടിയേഴ്സും നാട്ടുകാരും പിടികൂടി. ഇന്ന് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്.നായയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിൻ കയറാൻ എത്തിയ...
നന്തി : നന്തിയിലെ കുളങ്ങര മീത്തൽ ദേവരാജൻ (46) ഹൃദയാഘാതം മൂലം അന്തരിച്ചു . ഭാര്യ : ഭീന മക്കൾ : ദിയ, ദയ, ദിപിൻ, പിതാവ് : ഗോപാലൻ മാതാവ് :...
പയ്യോളി : മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു . ക്രിതിക ബസും സ്നേഹിതൻ ബസുമാണ് കൂട്ടിയിടിച്ചത് . ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. വീതിയുള്ള റോഡായതിനാൽ മത്സരയോട്ടം പതിവാണ് . കഴിഞ്ഞ ദിവസമാണ്...
കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ സർവീസിനാണ് റെയിൽവേ തുടക്കം കുറിക്കുന്നത്....
ലണ്ടൻ: സൈബർ ലോകത്തെ ഞെട്ടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചക്കു പിന്നാലെ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. പാസ്‌വേഡുകൾ മാറ്റാനും ഡിജിറ്റൽ സുരക്ഷ അപ്‌ഗ്രേഡ് ചെയ്യാനും അവർ ഇന്റർനെറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 1600...
പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ് വ്യാപാരിയെ...
മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29) ആണ് അറസ്റ്റിലായത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം...
മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍. തിരുവനന്തപുരം നഗരസഭയാണ് കെ ഡിസ്‌കുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ഹരിതവാഹിനി എത്തുന്നതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇനി ജോലി...
