അരിക്കൊമ്പനെ മയക്കുവെടി ​വെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു

കുമളി: കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന്...

Latest News

May 27, 2023, 9:32 am GMT+0000
വിഴിഞ്ഞം തുറമുഖത്തിന്‌ 2000 കോടി വായ്‌പ; തുറമുഖത്തിന്റെ വിജയസാധ്യത അംഗീകരിച്ച്‌ ധനകാര്യസ്ഥാപനങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ രണ്ടായിരംകോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. 3400 കോടിരൂപയുടെ വായ്‌പയ്‌ക്കാണ്‌ ഹഡ്‌കോയെസമീപിച്ചിരുന്നത്‌. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത്‌ നേട്ടമായാണ്‌ സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌...

Latest News

May 27, 2023, 9:26 am GMT+0000
കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ ആക്രമണം, സഹായിക്കാൻ യാത്രക്കാർ തയ്യാറായില്ല, വേദനിപ്പിച്ചുവെന്ന് യുവതി

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെ തുടർന്ന് പ്രതികരിച്ചപ്പോൾ സഹയാത്രികരിൽ ഒരാൾ പോലും സഹായിച്ചില്ലെന്ന് യുവതി. സാരമില്ല, പോട്ടെ എന്നാണ് ഒരാൾ പറഞ്ഞതെന്നും യുവതി  പറഞ്ഞു. ഒരാൾ പോലും പ്രതികരിക്കാൻ...

Latest News

May 27, 2023, 9:18 am GMT+0000
നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പ​ങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ

പാട്ന: പുതിയ പാർല​മെന്റ് കെട്ടിടം നിർമിച്ച വിഷയത്തിൽ കേന്ദ്രത്തിനെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നീതി ആയോഗ് യോഗത്തിലും പാർല​മെന്റ് കെട്ടിട ഉദ്ഘാടനത്തിലും പ​​ങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. പുതിയ...

Latest News

May 27, 2023, 8:57 am GMT+0000
കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ ആക്രമണം, സഹായിക്കാൻ യാത്രക്കാർ തയ്യാറായില്ല, വേദനിപ്പിച്ചുവെന്ന് യുവതി

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെ തുടർന്ന് പ്രതികരിച്ചപ്പോൾ സഹയാത്രികരിൽ ഒരാൾ പോലും സഹായിച്ചില്ലെന്ന് യുവതി. സാരമില്ല, പോട്ടെ എന്നാണ് ഒരാൾ പറഞ്ഞതെന്നും യുവതി പറഞ്ഞു. ഒരാൾ പോലും പ്രതികരിക്കാൻ...

Latest News

May 27, 2023, 8:40 am GMT+0000
ഷാജൻ സ്‌കറിയ 24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിക്കണം; ഇല്ലെങ്കിൽ മറുനാടൻ ചാനൽ സസ്‌പെൻഡ് ചെയ്യാൻ യൂട്യൂബിന് ഡൽഹി ഹൈക്കോടതി നിർദേശം

ന്യൂഡൽഹി > ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌ക‌റിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ...

Latest News

May 27, 2023, 7:14 am GMT+0000
അരിക്കൊമ്പൻ കമ്പം ടൗണിൽ ഇറങ്ങി; ആനയെ ഓടിക്കാൻ കൂകിവിളിച്ച്‌ ജനം

കുമളി > അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ലോവർ...

Latest News

May 27, 2023, 7:12 am GMT+0000
അരിക്കൊമ്പനെ തുരത്താൻ തമിഴ്‌നാട്‌ വനംവകുപ്പ്‌; കമ്പത്ത്‌ ജാഗ്രതാ നിർദേശവുമായി പൊലീസ്‌

കമ്പം > തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ തളയ്‌ക്കാൻ തമിഴ്നാട് വനംവകുപ്പ്.  മയക്കുവെടി വയ്‌ക്കും. ആനയെ മെരുക്കാൻ കുങ്കികളെ എത്തിക്കാനുള്ള നടപടി തുടങ്ങി. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ...

May 27, 2023, 7:11 am GMT+0000
സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു; ഫർഹാനയെ മുൻനിർത്തി ചതിച്ച് കൊലപ്പെടുത്തി!

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു....

Latest News

May 27, 2023, 6:21 am GMT+0000
കൂത്തുപറമ്പിൽ 34 ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകണമെന്ന് ഹൈകോടതി

കൂ​ത്തു​പ​റ​മ്പ്: ടൗ​ണി​ലെ 34 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സി​റ്റി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹൈ​കോട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ​ച്ച്.​എം.​എ​സ്) അം​ഗ​ങ്ങ​ളാ​യ എം. ​അ​രു​ൺ ഉ​ൾ​പ്പെ​ടെ 34 ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​ക​ളാ​ണ്...

Latest News

May 27, 2023, 5:57 am GMT+0000