മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തിനെ...
May 30, 2023, 6:43 am GMT+0000തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...
പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. അനധികൃതമായി വായ്പാ തിരിച്ചടവില്‍ ഇളവ് അനുവദിച്ചത് കാരണമുണ്ടായത് ഒന്നര കോടി രൂപയുടെ നഷ്ടമാണ്. സഹകരണ ചട്ടം...
കോഴിക്കോട്: ഹണി ട്രാപ്പ് കേസില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കി കസ്റ്റഡി അപേക്ഷ. ഹോട്ടൽ മുറിയിൽ വെച്ച് ഷിബിലി സിദ്ധിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചു. നിലത്തു...
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്പ്പറേഷന് ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം....
ചെന്നൈ> രണ്ടര മണിക്കൂറില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രൂപകല്‍പ്പനയില്‍ മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും മുന്നിട്ടുനില്ക്കുന്ന ട്രെയിനുകള്‍ ഇന്ത്യയില്‍...
മലപ്പുറം: വനിത ഹാജിമാർക്കായി വനിതകൾ പറത്തുന്ന വിമാനം ഫ്ലാഗ് ഓഫ് ചെയ്യാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തും. ജൂൺ എട്ടിനാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 145 വനിത തീർഥാടകരുമായി ഹജ്ജ് വിമാനം പുറപ്പെടുക. ഇതിൽ പുരുഷ...
തിരുവനന്തപുരം: കെ.എം.എസ്.സി.എൽ ഗോഡൗണുകളിലെ ആവർത്തിച്ചുള്ള തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണെന്ന് ആവർത്തിക്കുമ്പോഴും ലഭിച്ച സാമ്പിളുകൾ ഗുണമേന്മയുള്ളതാണെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ട്. തിരുവനന്തപുരത്തെ ഗോഡൗണിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന ഫലം കെ.എം.എസ്.സി.എല്ലിന്...
കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനകത്തും സ്റ്റാൻഡിലേക്കുള്ള വഴിയും കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റാൻഡിലേക്കുള്ള വഴികളിൽ ഭൂരിഭാഗവും കച്ചവടക്കാർ കൈയേറിയതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ഇപ്പോൾത്തന്നെ തിരക്കുകൊണ്ട് ശ്വാസംമുട്ടുന്ന...
ബംഗളൂരു: ബംഗളൂരുവിൽ വസ്തു രജിസ്ട്രേഷൻ എളുപ്പമാക്കാൻ കർണാടക സർക്കാർ കാവേരി 2.0 സോഫ്റ്റ്വെയർ പുറത്തിറക്കി. ഇതു സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഡിജിറ്റൽവത്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സോഫ്റ്റ്വെയർ നടപ്പാക്കുന്നത്. ഇതോടെ ഭൂമാഫിയയുടെ ഇടപെടലുകൾ ഇല്ലാതാക്കാൻ...
കോഴിക്കോട്: ഒന്നര വയസ്സുകാരിക്ക് സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പന്നിയങ്കര പൊലീസാണ് കുട്ടിയെ ചികിത്സിച്ച മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചത്....