കൊയിലാണ്ടി: ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഒടെയാണ് ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിനാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും. തീയണച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല . അത്തോളി പോലീസ് സ്ഥലത്തുണ്ടായിരുന്നു. ബൈക്ക് പൂർണ്ണമായും കത്തി നമ്പർ പ്ലേറ്റ് മറ്റും കത്തിയതിനാൽ ഉടമസ്ഥന്റെ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഉള്ള്യേരിയില്‍ റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു
Jan 28, 2023, 5:02 am GMT+0000
payyolionline.in
കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക്കം, താല് ..
തുറയൂരിലെ തെക്കേമുണ്ടാളി ശ്രീധരന്റെ മകൻ ശ്രീജിത്ത് നിര്യാതനായി