കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക്കം, താല്‍പര്യ പത്രം ക്ഷണിച്ചു

news image
Jan 28, 2023, 4:46 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയില്‍ സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ താല്‍പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe