തുറയൂരിലെ തെക്കേമുണ്ടാളി ശ്രീധരന്റെ മകൻ ശ്രീജിത്ത്‌ നിര്യാതനായി

news image
Jan 28, 2023, 5:40 am GMT+0000 payyolionline.in

തുറയൂര്‍ : തുറയൂരിലെ തെക്കേമുണ്ടാളി ശ്രീധരന്റെ മകൻ ശ്രീജിത്ത്‌ (31)നിര്യാതനായി. അമ്മ :പുഷ്പ. സഹോദരൻ :ശ്രീലേഷ് (സിപിഎം മാലോൽത്താഴ ബ്രാഞ്ച് മെമ്പർ, ബാലസംഘം കൺവീനർ, ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു  )യൂണിറ്റ് സെക്രട്ടറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe