പയ്യോളിയില്‍ എസ് എഫ് ഐ ചരിത്ര സദസ്സ്  സംഘടിപ്പിച്ചു

news image
Apr 10, 2023, 1:38 pm GMT+0000 payyolionline.in

പയ്യോളി : എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുക, രാജ്യത്തിൻ്റെ ചരിത്രത്തെ അപനിർമിക്കാനുള്ള ആർഎസ്എസ് അജണ്ട തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി  എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റി ചരിത്ര സദസ്സ്  സംഘടിപ്പിച്ചു.  ചരിത്ര സദസ്സ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അഭിഷ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിഹാൽ, അവന്തിക, ദിൽജിത്ത്, അശ്വന്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe