യുഎഇ നാഷണല്‍ ഡേ; പെരുമ പയ്യോളിയുടെ രക്തദാന ക്യാമ്പ് ഡിസംബര്‍ 1 ന്

news image
Nov 27, 2022, 5:09 am GMT+0000 payyolionline.in

ദുബൈ:  യുഎഇ നാഷണല്‍ ഡേയോട് അനുബന്ധിച്ച്  പെരുമ പയ്യോളി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഡിസംബര്‍ 1 നു രാവിലെ 9 മണി മുതല്‍ 1 മവരെയാണ് ക്യാമ്പ്. ദുബൈ ജദ്ദാഫ് കുറിക്കു മെട്രോ സ്റ്റേഷന് സമീപമുള്ള ഡി എച്ച് എ ഹെഡ്ക്യാര്‍ട്ടേഴ്സ്നില്‍   നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ഫോണ്‍- മൊയിദ്ദീന്‍ പട്ടായി -0508713505 , കരീം വടക്കയില്‍ – 0505842471 , റിയാസ് കാട്ടടി -0566809181 , ഷാജി ഇരിങ്ങല്‍ -0502209263 .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe