പയ്യോളി കോലാരിക്കണ്ടി ഹംസ നിര്യാതനായി

news image
Nov 27, 2022, 4:38 am GMT+0000 payyolionline.in

പയ്യോളി : കോലാരിക്കണ്ടി ഹംസ (65) നിര്യാതനായി.ഭാര്യ : ഹൈറുന്നിസ.മക്കൾ : അനുഷ , ഹസ്ന് , സ്വാലിഹ് , ഹെന്ന.മരുമക്കൾ : അൻവർ , അഫ്സൽ (ദുബായ്) , സമീർ (ഖത്തർ).പിതാവ് : പരേതനായ കോലാരിക്കണ്ടി ഖാദർ ഹാജി. മാതാവ് : അലീമ. സഹോദരങ്ങൾ :അബ്ദുള്ള (പീശാണി) , ബീവി , കോലാരിക്കണ്ടി മുഹമ്മദ് ,അബ്ദുൽറസാക്ക് ,സുബൈദ , സുബൈർ(ബഹറൈൻ) ഖാലിദ് (12ആം ഡിവിഷൻ കൗൺസിലർ) , സാലിഹ (മുൻ കൗൺസിലർ)ഖബറടക്കംവൈകുന്നേരം  4 മണിക്ക് അയനിക്കാട് പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe