പുറക്കാട് ഖാദിയാരകം  കുടുംബാഗവും  മത സാമൂഹ്യ സേവകനുമായ   ടി.എം.കെ മൊയ്തു ഫൈസി അന്തരിച്ചു

news image
Nov 20, 2022, 3:20 pm GMT+0000 payyolionline.in
പയ്യോളി : പുറക്കാട് ഖാദിയാരകം  കുടുംബാഗവും  മത സാമൂഹ്യ സേവകനുമായ   ടി.എം.കെ മൊയ്തു ഫൈസി (76) അന്തരിച്ചു.പതിയാരക്കര പള്ളി, മീത്തലെ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ തസ്ഥികയിൽ സേവനം ചെയ്തിരുന്നു. നിലവിൽ കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് പ്രസിഡണ്ടാണ്.
ഭാര്യ : സുബൈദ.മക്കൾ : ഇദ്രീസ്. മുഹമ്മദ്ഇർഫാദ് (ഇരുവരും ദുബായ്) ബഹ്ജ,നസീമ,നസീറ. മരുമക്കൾ :മജീദ് വീരവഞ്ചേരി,ടി.യൂനുസ് (പുറക്കാട് ) റഫീഖ് (പയ്യോളി ) ഷഹ് നീറ (പയ്യോളി ) അൻഷ ഷെറിൻ ( ചാലിയം ). സഹോദരങ്ങൾ:പരേതരായ ടി.എം.കെ കുഞ്ഞമ്മദ് മൗലവി,കുഞ്ഞബ്ദുള്ള മുസ്ല്യാർ ,അബ്ദുറഹിമാൻ കുട്ടി ( അമ്മാട്ടി മുസ്ല്യാർ )കുഞ്ഞാമി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe