പള്ളിക്കരയിലെ പറാണ്ടിത്താഴ പി.ടി.ബാലകൃഷ്ണൻ അന്തരിച്ചു

news image
Nov 20, 2022, 3:14 pm GMT+0000 payyolionline.in
തിക്കോടി: പള്ളിക്കരയിലെ പറാണ്ടിത്താഴ പി.ടി.ബാലകൃഷ്ണൻ (64) അന്തരിച്ചു. പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രം മുൻ പ്രസിഡൻറായിരുന്നു.ഭാര്യ: സതി.മക്കൾ: ബിൻസി (അധ്യാപിക കാവും വട്ടം എ.യു.പി സ്കൂൾ),ഡോ:അഖില ( ദന്തഡോക്ടർ ക്ലിനി കെയർ ദുബായ്), അരുൺ (എ.എസ്.എം.സഫാരി ഇൻട്രസ്റ്റീസ് ഇന്ത്യലിമിറ്റഡ്).മരുമക്കൾ: അബീഷ് (അധ്യാപകൻ വെണ്ണായൂർ എ.യു.പി. ബി.സ്കൂൾ ഐക്കരപ്പടി) ,സരുൺ (ഫിനാൻസ് മാനേജർ ഗോൾഡൻ റെഡി മിക്സ് ദുബായ്),റിനു ബാലൻ (കോ: ഓഡിനേറ്റർ എഡ് വേ എഡ്യുക്കേഷൻ സെൻറർ വടകര).സഹോദരങ്ങൾ: പരേതരായ ചിരുതക്കുട്ടി, നാരായണി, ദേവി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe