പയ്യോളി :പടിഞ്ഞാറെ തുരുത്തി മാണിക്യം (92 )നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത മേപ്പയൂർ, സരോജിനി കീഴൂർ, അനിൽകുമാർ (മസ്കറ്റ്) , വിനോദ് ( അപ്പോളോ ലാബ്) പയ്യോളി ,ബിന്ദു പയ്യോളി അങ്ങാടി , മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കെ ആർ എസ് ), വിജയൻ ( കച്ചവടം), മോഹൻ തുറയൂർ ( ഖത്തർ) ,ഷീബ അനിൽ കുമാർ, ഷീബ വിനോദ്.
പയ്യോളി പടിഞ്ഞാറെ തുരുത്തി മാണിക്യം നിര്യാതയായി
Jul 21, 2023, 12:35 pm GMT+0000
payyolionline.in
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ഇന്ത്യൻ ലോയേർസ് കോൺസ്സ് അനുശോചന യ ..
റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം; ആന്തട്ട ഗവ.യുപി സ്കൂളിൽ ചാന്ദ്രദിനം ..