പയ്യോളിയിൽ എൽഡിഎഫിന്റ പൊതുസമ്മേളനം ആരംഭിച്ചു

news image
May 12, 2023, 12:47 pm GMT+0000 payyolionline.in

പയ്യോളി :എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്
പയ്യോളിയിൽ പൊതുസമ്മേളനം ആരംഭിച്ചു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം എൽ എ കാനത്തിൽ ജമീല, മോഹനൻ മാസ്റ്റർ, മനയത്ത് ചന്ദ്രൻ, മുൻ എം എൽ എ ദാസൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe