വടകര : തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന നാൽപത് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനിയും 20 റോഡുകളുടെ പ്രവൃത്തി പ്രഖ്യാപനം വൈസ് പ്രസിഡന്റ് എഫ് എം മുനീറും നിർവ്വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ അധ്യക്ഷൻ പി.അബ്ദുറഹ്മാൻ , ആരോഗ്യകാര്യ അധ്യക്ഷ കെ.വി ഷഹനാസ് , ജനപ്രതിനിധികളായ രതീഷ് അനന്തോത്ത്, പി.സി. ഹാജറ, ഗോപി നാരായണൻ , പി.പി.രാജൻ, ഹംസ വായേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ കൃഷ്ണൻ ,ടിയം സമദ്, ചന്ദ്രൻ പുതുക്കുടി, കോവുക്കൽ നാരായണൻ എന്നിവരും പ്രസംഗിച്ചു.
തിരുവള്ളൂരിൽ അറുപത് റോഡുകൾ പ്രഖ്യാപിച്ചു
Jan 5, 2024, 4:08 am GMT+0000
payyolionline.in
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയ ..
ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ..