തിരുവങ്ങൂരില്‍ റോഡരികില്‍ മാലിന്യങ്ങൾ തള്ളുന്നു

news image
Mar 30, 2023, 11:58 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാതക്ക് വേണ്ടി നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഡ്രൈനേജില്‍  മാലിന്യങ്ങൾ തള്ളുന്നു. ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെയാണ് തള്ളുന്നത്.

തിരുവങ്ങൂർ വെറ്റിലപ്പാറ ഡ്രൈനേജ് വഴി കണ്ണഞ്ചേരി റോഡിലാണ് തള്ളുന്നത്. രാത്രിയുടെ മറവിൽ ഒരു മണിയുടെയും നാല് മണിയുടെയും ഇടയിൽ ടാങ്കർ ലോറി വന്നു പോവുകയാണെന്ന് സംശയിക്കുന്നു നാട്ടുകാർ പോലീസിലും പഞ്ചായത്തിലും പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe