തച്ചൻകുന്ന് പുത്തൻപുരയിൽ ഇബ്രാഹിം അന്തരിച്ചു

news image
Oct 11, 2022, 3:25 pm GMT+0000 payyolionline.in

പയ്യോളി:  തച്ചൻ കുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം (88 ) അന്തരിച്ചു. ഭാര്യ: കദീശ്ശ . മക്കൾ: കുഞ്ഞബ്ദുള്ള ( ഖത്തർ), സക്കറിയ, റഷീദ് ( ഖത്തർ), സൈനബ. മരുമക്കൾ : ആയിഷ (പേരാമ്പ്ര), ഫസീല (ചിങ്ങപുരം), മൊയ്തീൻ (പേരാമ്പ്ര) .
സഹോദരങ്ങൾ :പരേതരായ അമ്മത്, മൊയ്തു ഹാജി, അസ്സയിനാർ, സൂപ്പി ഹാജി, പക്രൻ, പാത്തു, ആയിഷ ഹജ്ജുമ്മ. നിസ്ക്കാരം ബുധനാഴ്ച രാവിലെ 8-30-തച്ചൻ കുന്ന് ജുമാ മസ്ജ് ദിൽ .ഖബറടക്കം ചരിച്ചിൽ പള്ളിയിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe