കുറുവങ്ങാട് കേളോത്ത് രാമചന്ദ്രൻ മാസ്റ്ററുടെ മകൾ അഭിരാമി നിര്യാതയായി

news image
Jul 3, 2023, 10:55 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് കേളോത്ത് രാമചന്ദ്രൻ മാസ്റ്ററുടെ ശ്രീ ജ ടീച്ചറുടെയും മകൾ അഭിരാമി (24) നിര്യാതയായി. മാഹി ബി.എഡ് കോളേജ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ: ജയസൂര്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe