പയ്യോളി : അയനിക്കാട് അരിങ്ങേരി കുഞ്ഞബ്ദുള്ള(80) നിര്യാതനായി. ഭാര്യ :ചാലിൽ അയിഷ. മക്കൾ : നൂറുദ്ധീൻ (റിട്ട: തഹസിൽദാർ ), സൗദ, ഹനീഫ (ഹെൽത്ത് സെൻ്റർ തുറയൂർ) , ലത്തീഫ് (പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി ) (എല്‍ ഐ സി ഏജൻ്റ് ) മരുമകൻ: അസ്സയിനാർ മുചുകുന്ന്.
അയനിക്കാട് അരിങ്ങേരി കുഞ്ഞബ്ദുള്ള നിര്യാതനായി
Mar 9, 2024, 1:47 pm GMT+0000
payyolionline.in
പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച് കൊല്ലണം -കെ.എൻ രാജണ്ണ
ജെസിഐ പുതിയനിരത്തിന്റെ 3-ാം നഴ്സറി കലോത്സവം ‘കുട്ടിക്കൂട്ടം 2024’ ..