പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണം; തിക്കോടിയിൽ ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥ

തിക്കോടി: ചരിത്രനിഷേധത്തിനും പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണത്തിനും എതിരായി ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂടാടി തിക്കോടി കാൽനട പ്രചരണ ജാഥ സിപിഎം ഏരിയ കമ്മിറ്റി അംഗം ടി ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു....

May 27, 2023, 3:31 pm GMT+0000
‘കടലും വരയും’; സർഗതീരം കടലൂരിന്റെയും ദി ക്യാമ്പ് പേരാമ്പ്രയുടെയും കടലൂർ ആർട്ട് ക്യാമ്പ് നാളെ

  തിക്കോടി: കടലോര ഗ്രാമമായ കടലൂരിൽ ‘കടലും വരയും’ എന്ന പേരിൽ കടലൂർ ആർട്ട് ക്യാമ്പ് മെയ് 28 നാളെ രാവിലെ 8 മണി മുതൽ നടക്കുന്നു. സർഗതീരം കടലൂരും ദി ക്യാമ്പ്...

May 27, 2023, 2:21 pm GMT+0000
ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസിൽ ഗസ്റ്റ് അധ്യാപക നിയമനം; ഇന്റർവ്യൂ മെയ് 31 ന്

  വടകര:  കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരിയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താൽക്കാ ലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി (ഇലക്ട്രോണിക്സ്) , വൊക്കേഷണൽ ടീച്ചർ ഇൻ ഡി.എൻ.എച്ച് , നോൺ വൊക്കേഷണൽ ടീച്ചേർസ് ഇൻ...

May 27, 2023, 2:06 pm GMT+0000
പേരാമ്പ്രയിൽ മുസ്ലിം ലീഗ് അനാഥവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി  അനാഥരായ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. കല്ലോട് ശാഖാ കമ്മറ്റിയെ ഏൽപ്പിച്ച് കൊണ്ട് ജില്ലാ മുസ്‌ലിം ലിഗ് സെക്രട്ടറി സി.പി.എ അസീസ് ഉൽഘാടനം...

May 27, 2023, 1:52 pm GMT+0000
പയ്യോളി 21-ാം ഡിവിഷനിലെ ഒരുമ കോൺക്രീറ്റ് റോഡ് കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു

പയ്യോളി  : പയ്യോളി മുൻസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം ഡിവിഷനിൽ നിർമ്മിച്ച ഒരുമ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വടകര എം. പി കെ. മുരളീധരൻ നിർവഹിച്ചു. എം പിയുടെ  പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും...

നാട്ടുവാര്‍ത്ത

May 27, 2023, 7:46 am GMT+0000
തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം; ഇന്‍റര്‍വ്യൂ സമയക്രമം ഇങ്ങനെ

പയ്യോളി  : തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ  നിയമിക്കുന്നതിനായുള്ള അഭിമുഖം  മെയ് 29 , 30 തിയ്യതികളിൽ നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ...

നാട്ടുവാര്‍ത്ത

May 27, 2023, 4:26 am GMT+0000
ഹയർ സെക്കന്ററി പരീക്ഷയിൽ തിളങ്ങുന്ന വിജയവുമായി കൊയിലാണ്ടി ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ

കൊയിലാണ്ടി :  2023 ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം  നേടി കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ. 97 ശതമാനം വിജയമാണ് ഈ വർഷം നേടിയത്. സയൻസിൽ 128 കുട്ടികളിൽ...

നാട്ടുവാര്‍ത്ത

May 27, 2023, 4:16 am GMT+0000
 തിക്കോടിയില്‍ സീനിയർ സിറ്റിസൺ ഫോറത്തിന്റെ കുടുംബ സംഗമം ശ്രദ്ധേയമായി

തിക്കോടി:  സീനിയർ സിറ്റിസൺ ഫോറം തിക്കോടി യൂണിറ്റ് നടത്തിയ കുടുംബ സംഗമം ശ്രദ്ധേയമായി. തൃക്കോട്ടൂർ എ.യു.പി.സ്ക്കൂളിൽ നടന്ന സംഗമം ജില്ലാ പ്രസിഡണ്ട് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു.വടകര റൂറൽ...

നാട്ടുവാര്‍ത്ത

May 27, 2023, 4:12 am GMT+0000
മൂടാടി പഞ്ചായത്തിലെ അരീക്കര തോട് ഉദ്ഘാടനം

മൂടാടി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ നിർമ്മിച്ച അരീക്കര തോട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പി.ബാബുരാജ് (പ്രസിഡൻ്റ് ബ്ലോക്ക്...

May 26, 2023, 6:04 pm GMT+0000
വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല; നന്തി ബസാറിൽ മൈകോ സ്നേഹ സംഗമം സംഘടിപ്പിച്ചു

നന്തി ബസാർ: പാലൂർ പ്രദേശത്തെ വീടുകളുടെ അകത്തളങ്ങളിൽ കഴിയുന്നവർക്ക് മാനസികോല്ലാസം നൽകുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികൾ കോർത്തിണക്കി കൊണ്ട് പ്രദേശത്തെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ” വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല ”...

May 26, 2023, 5:34 pm GMT+0000