ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസിൽ ഗസ്റ്റ് അധ്യാപക നിയമനം; ഇന്റർവ്യൂ മെയ് 31 ന്

news image
May 27, 2023, 2:06 pm GMT+0000 payyolionline.in

 

വടകര:  കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരിയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താൽക്കാ ലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി (ഇലക്ട്രോണിക്സ്) , വൊക്കേഷണൽ ടീച്ചർ ഇൻ ഡി.എൻ.എച്ച് , നോൺ വൊക്കേഷണൽ ടീച്ചേർസ് ഇൻ ഇംഗ്ലീഷ് (സീനിയർ ), ഫിസിക്സ്‌ (സീനിയർ), കെമിസ്ട്രി (സീനിയർ), തസ്തികകളിലേക്ക്ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മെയ് 31 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തുന്നു. വി.എച്ച്.എസ്.ഇ സ്പെഷ്യൽ റൂൾ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9446322825, 6238186128

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe