പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖല നാടക കളരി ഉദ്ഘാടനം

news image
May 27, 2023, 10:36 pm GMT+0000 payyolionline.in

പയ്യോളി: പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28 തീയതികളിൽ നടക്കുന്ന നാടകോത്സവ പരിപാടിയിലെ നാടകക്കളരിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു വി പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചന്ദ്രൻ മുദ്ര, സമദ് പുറക്കാട്, രാജൻ പടിഞ്ഞാറയിൽ ക്യാമ്പ് ഡയറക്ടർ സുനിൽ നാഗം പാറ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe