പയ്യോളി: കേന്ദ്ര സർക്കാരിന്റെ ചരിത്രനിഷേധത്തിനും പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണത്തിനും എതിരായി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥ. പയ്യോളി,...
May 29, 2023, 9:02 am GMT+0000കൊയിലാണ്ടി: പൂജയും ഹോമവും മന്ത്രവുമായി പുതിയപാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി സ്വന്തം വീടിന്റെ പാലുകാച്ചൽ ചടങ്ങാക്കി മാറ്റിയെന്ന് എൻ.വൈ.സി. കോഴിക്കോട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സവർക്കറുടെ ജന്മദിനത്തിൽ പാർലിമെന്റ് മന്ദിരം...
കൊയിലാണ്ടി: കേരളകോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടിതാലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ...
വടകര : അഴിയൂർ ഗ്രാമ പഞ്ചായത്ത് അധീനതയിൽ മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തെ അമ്പത് സെൻറ് സ്ഥലത്ത് പൊതു ശ്മശാന നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനപ്രതിനിധികളുടേയും സർവ്വകക്ഷികളുടേയും യോഗം തീരുമാനിച്ചു. സ്ഥലം ഉടമസ്ഥതയെ...
ചേമഞ്ചേരി: ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ രണ്ടു വർഷം നീളുന്ന കഥകളി പരിശീലന കോഴ്സ് ആരംഭിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരമുള്ള കോഴ്സിൽ കഥകളി വേഷം , ചെണ്ട ,...
നന്തി : ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ദീപ. ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദൻ, വി.വി.സുരേഷ്, ഷീജ .പി.കെ. എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ...
കൊയിലാണ്ടി: പ്രശസ്ത സന്നദ്ധ സംഘടനയായ തണൽ, കൊയിലാണ്ടിയിലെ ലൈഫ് ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിക്കുന്ന സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഭിന്നശേഷിക്കാരായ വൈശാഖ് പേരാമ്പ്ര, നൂർ ജലീല, സുമി ജോൺ, ജിമി...
നന്തിബസാർ: പ്രശസത സാഹിത്യകാരൻ സോമൻ കടലൂരിൻ്റെ ‘ പുള്ളിയൻ ‘എന്ന നോവലിനെ അടിസ്ഥാനമാക്കി വളയിൽ കടപ്പുറത്ത് മുപ്പതിലധികം കലാകാരൻമാർ പങ്കെടുത്ത പരിപാടി കലാകാരൻ കാളിയേരി മൊയതു ഉദ്ഘാടനം ചെയ്തു. കെ.സി.രാജീവൻ അദ്ധ്യക്ഷനായി. റഹീം...
മേപ്പയ്യൂർ: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജിലെ ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൗൺ...
കൊയിലാണ്ടി: റെയിൽ പാർസൽ സർവീസ് നിർത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്ന അഞ്ചോളം കച്ചവടക്കാരും അവരെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങുന്ന നിരവധി തൊഴിലാളികളും ബുദ്ധിമുട്ടിലായി. രണ്ടാം ഘട്ടം എന്ന നിലയിലാണ് ആർക്കോണം, കുറ്റിപ്പുറം,...
വടകര : നൂറ്റിമുപ്പത്തി അഞ്ചോളം വർഷത്തെ ചരിത്രമുള്ള പ്രസിദ്ധമായ വടകര പാറേമ്മൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ നിലവിൽ വന്നു. നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂട്ടായ്മയുടെ ഭാരവാഹികളായി അഡ്വ.ജ്യോതികുമാർ....