കൊയിലാണ്ടി മരളൂർ ക്ഷേത്രത്തിൽ അനുജ്ഞ വാങ്ങൽ ചടങ്ങ് നടത്തി

കൊയിലാണ്ടി: അൻമ്പത് ലക്ഷം രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അനുജ്ഞ വാങ്ങൽ ചടങ്ങ് നടന്നു....

Mar 8, 2024, 11:04 am GMT+0000
കൊയിലാണ്ടിയില്‍ റോഡ് റോളറിനടിയിൽപ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റോഡ് റോളറിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം കൊയിലാണ്ടി ആനവാതിലിൽ തോന്നിയാന്മലയിലേക്ക്  പോകുന്ന മൺപാതയിൽ ആണ് കയറ്റം കയറുന്നതിനിടയിൽ റോഡ്റോളർ നിയന്ത്രണം വിട്ട് മറിഞു...

Mar 8, 2024, 10:08 am GMT+0000
യുഎഇയിലെ അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ എക്സലൻസ് അവാർഡ് മോഹൻ പയ്യോളിക്ക് 

പയ്യോളി : പയ്യോളി സ്വദേശിയായ  മോഹൻ അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ എക്സലൻസ് അവാർഡ് നേടി.  യുഎഇയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിലൊന്നായ അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ്  മോഹൻ പയ്യോളി. അൽ...

നാട്ടുവാര്‍ത്ത

Mar 8, 2024, 9:49 am GMT+0000
പയ്യോളിയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് സി സി കുഞ്ഞിരാമനെ അനുസ്മരിച്ചു

പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സാമൂഹ്യ -ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി സി കുഞ്ഞിരാമൻ അനുസ്മരണം നടത്തി. സി സി കുഞ്ഞിരാമൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. ...

Mar 8, 2024, 6:57 am GMT+0000
ആന്തട്ട ഗവ. യു.പി. സ്കൂളിലെ 110 -ാം വാർഷികാഘോഷം സമാപിച്ചു

അരങ്ങാടത്ത്: ആന്തട്ട ഗവ. യു.പി. സ്കൂൾ 110 -ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, അധ്യാപിക പി ഷീബ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു. പ്രശസ്ത...

നാട്ടുവാര്‍ത്ത

Mar 7, 2024, 4:04 pm GMT+0000
മുക്കാളി അടിപ്പാത നിലനിർത്തണം – യു ഡി എഫ് – ആർ എം പി ചോമ്പാല മേഖലാ കമ്മിറ്റി

അഴിയൂർ : ദേശീയപാതയിൽ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടി അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന് യു ഡി എഫ് – ആർ...

നാട്ടുവാര്‍ത്ത

Mar 7, 2024, 4:00 pm GMT+0000
സിദ്ധാര്‍ഥന്റെ മരണം ; പന്തിരിക്കരയിൽ യുഡിഎഫിന്റെ പന്തം കൊളുത്തി പ്രകടനം

പേരാമ്പ്ര :  വയനാട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ഭീകരർ ക്രൂരമായി കൊല ചെയ്ത സിദ്ധാർഥിന് നീതി ലഭ്യമാക്കുക യെന്നും കേസ് സി ബി ഐക്ക് കൈമാറുകയെന്നും അവശ്യപ്പെട്ട് യു ഡി...

നാട്ടുവാര്‍ത്ത

Mar 7, 2024, 3:57 pm GMT+0000
തുറയൂർ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി നാടിന് സമര്‍പ്പിച്ചു

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തിൽ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ആരോഗ്യ -വനിതാ ശിശു വകുപ്പ് മന്ത്രി  വീണാ ജോർജ് ഓൺലൈനിൽ നിർവഹിച്ചു. സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്‌പെൻസറിയാണ്   മന്ത്രി നാടിന് സമർപ്പിച്ചത്. തുറയൂരിൽ...

നാട്ടുവാര്‍ത്ത

Mar 7, 2024, 3:46 pm GMT+0000
‘ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യം’ : മേപ്പയ്യൂർ ചെമ്പകമുക്കിലെ മുസ്‌ലിം ലീഗ് കുടുംബ സംഗമം

മേപ്പയ്യൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണെന്നും, അതിന് വേണ്ടി സജീവമായി രംഗത്തിറങ്ങാനും മുസ്‌ലിം ലീഗ് ചെമ്പകമുക്കിൽ നടത്തിയ കുടുംബ സംഗമം തീരുമാനിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു....

നാട്ടുവാര്‍ത്ത

Mar 7, 2024, 3:41 pm GMT+0000
ദീപ്തി റിലേഷിന്റെ ‘ഘടികാരപക്ഷികൾ’ ; പുസ്തക ചർച്ച നടത്തി കൊയിലാണ്ടിയിലെ പബ്ലിക് ലൈബ്രറി

കൊയിലാണ്ടി: ദീപ്തി റിലേഷ് എഴുതിയ ‘ഘടികാരപക്ഷികൾ’ എന്ന കവിതാ സമാഹാരത്തെ കുറിച്ച് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി. ചർച്ച ലക്ഷ്മിദാമോദരർ ഉദ്ഘാടനം ചെയ്തു.  ലൈബ്രററി വൈസ്പ്രസിഡണ്ട് മുസ്തഫ കവലാട് അദ്ധ്യക്ഷത വഹിച്ചു....

നാട്ടുവാര്‍ത്ത

Mar 7, 2024, 3:30 pm GMT+0000