കൊയിലാണ്ടി: ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ടാറിംഗ് പൂർത്തിയായി. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ പദ്ധതിയിൽപ്പെടുത്തി 44.5 ലക്ഷം രൂപ...
Dec 13, 2023, 4:55 pm GMT+0000കൊയിലാണ്ടി: സർക്കാരിൻ്റെ പിടിപ്പ് കേട് മൂലമുണ്ടായ ധന പ്രതിസന്ധി സർക്കാർ ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാർ പറഞ്ഞു....
പയ്യോളി: വടക്കേ മലബാറിലെ പ്രസിദ്ധമായ കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു. കാലത്ത് ബ്രഹ്മ കലശാഭിഷേകം, ചതു ശത നിവേദ്യത്തോടെ വിശേഷാൽ...
കൊയിലാണ്ടി: അഭിഭാഷക ക്ലർക്ക് സേവനത്തിൽ നിന്നും വിരമിക്കുന്ന പി.എം.ശ്രീധരൻ നായർക്ക് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് യാത്രയയപ്പ് നൽകി. നീണ്ട 60 വർഷക്കാലം കൊയിലാണ്ടി കോടതിയിലെ പ്രശസ്തരായ അഡ്വ.ഇ.രാജഗോപാലൻ നായർ, അഡ്വ.വി.രാമചന്ദ്ര മേനോൻ,...
പയ്യോളി: ജെസിഐ പുതിയനിരത്തിന്റെ പത്തൊമ്പതാമത് പ്രസിഡണ്ടായി അബ്ദുൽ മനാഫ് ചുമതല ഏറ്റെടുത്തു. പയ്യോളിയിൽ നടന്ന ചടങ്ങ് ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. ജെസിഐ സോൺ 21 ന്റെ പ്രസിഡണ്ട് രാകേഷ് നായർ...
വടകര : കുന്നുമ്മക്കരയിലെ ഷബ്നയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .തെളിവുകൾ ലഭ്യമായിട്ടും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാത്ത...
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ആറാട്ട് ഉത്സവം ഇന്ന് കൊടിയേറും. 11 മണിക്ക് ദ്രവ്യകലശാഭിഷേകം, വൈകീട്ട് ആറാട്ട് കുടവരവ്, ആലവട്ടം വരവ്, ആചാര്യവരണം എന്നിവയ്ക്ക് ശേഷം രാത്രി ഏഴ് മണിക്കാണ് കൊടിയേറ്റം. തന്ത്രി...
കൊയിലാണ്ടി: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ കോക്കല്ലൂർ ചാത്തോത്ത് ഹൗസിൽ ഹരിദാസിന്റെ വീട്ടുപറമ്പിലെ എട്ടു മീറ്റർ ആഴമുള്ള കിണറ്റിലാണ് മൂന്നു വയസ്സോളം പ്രായമുള്ള പോത്ത് വീണത്. ...
പയ്യോളി: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ സി പി ഐ പയ്യോളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പയ്യോളി മുനിസിപ്പൽ ചെയർമാൻ വി. കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഷാഹുൽഹമീദ് അനുശോചനപ്രമേയം...
കൊല്ലം: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 5 കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി ഭക്തജനങ്ങളെ കൂടി ഉൾപ്പെടുത്തി ഡിസംബർ 31 ന് കാലത്ത് 10 ന് ഭക്തജന...
കൊയിലാണ്ടി:ചേമഞ്ചേരി പൂക്കാട് കലാലയം സുവർണജൂബിലി വർഷത്തിൽ ഒരുക്കിയ ദ്വിദിന മലയാള സാഹിത്യോത്സവത്തിന് ഹൃദ്യമായ സമാപനം കുറിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മത്സര വിജയികൾക്കുള്ള സാഹിത്യ പുരസ്ക്കാരദാനം, ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ...