കൊയിലാണ്ടി: ശശി കമ്മട്ടേരി രചിച്ച ഗുരു മഹിമ എന്ന പുസ്തകം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ പ്രകാശനം ചെയ്തു. ഭാരതീയ ഗുരു സങ്കല്പത്തെ വിശദമാക്കുന്ന ഈ ഗ്രന്ഥം ആർഷ വിദ്യാപീഠമാണ് പ്രസിദ്ധീകരിച്ചത്. കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടന്ന ചടങ്ങിൽ സ്വാമി ഹംസാനന്ദപുരി, മിനി കമ്മട്ടേരി എന്നിവർ പങ്കെടുത്തു.
കൊയിലാണ്ടിയിൽ ശശി കമ്മട്ടേരിയുടെ ഗുരു മഹിമ പുസ്തകം പ്രകാശനം ചെയ്തു
Jul 15, 2023, 3:17 pm GMT+0000
payyolionline.in
സംസാരിക്കേണ്ടവരുടെ പട്ടികയിൽ എന്റെ പേരുണ്ടായിരുന്നില്ല, പ്രചാരണം സെമിനാറിനെ ക ..
പനി കുറയുന്നില്ല! ഇന്ന് 5 പനിമരണം,103 ഡെങ്കിപ്പനി കേസുകൾ, ഇന്ന് ചികിത്സക്കെത് ..