മേപ്പയൂർ : മേപ്പയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിനായി ജനുവരി 25ന് 11 മണിക്ക് നടക്കും. പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പെങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
മേപ്പയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് : അഭിമുഖം നാളെ
Jan 24, 2023, 2:50 pm GMT+0000
payyolionline.in
ബിബിസി ഡോക്യുമെന്ററി: തിരുവനന്തപുരത്ത് സംഘര്‍ഷം, 4 തവണ ജലപീരങ്കി പ്രയോഗിച്ചു
മേപ്പയൂർ കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി