മേപ്പയ്യൂർ: വടകര പാർലമെൻ്റ് മണ്ഡലത്തിൽ പരാജയഭീതി പൂണ്ട സി പി എം കലാപമുണ്ടാക്കാൻ വേണ്ടി പാനൂരിൽ ബോംബ് നിർമ്മിച്ച് നാട്ടിൽ സമാധാനം തകർക്കുന്നതിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.അനീഷ്, കമ്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, കെ.പി.രാമചന്ദ്രൻ, കെ.എം.എ അസീസ്, മുജീബ് കോമത്ത്, ഇ.കെ.മുഹമ്മദ് ബഷീർ, സി.എം.ബാബു,ആന്തേരി ഗോപാലകൃഷ്ണൻ, സി.പി സുഹനാദ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവര്‍ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- mepayyur
- മേപ്പയ്യൂരിൽ യു.ഡി എഫിന്റെ പ്രതിഷേധ പ്രകടനം
മേപ്പയ്യൂരിൽ യു.ഡി എഫിന്റെ പ്രതിഷേധ പ്രകടനം
Share the news :
Apr 9, 2024, 6:17 am GMT+0000
payyolionline.in
നന്തി പട്ടാർവള്ളിയിൽ അബ്ദുള്ള നിര്യാതനായി
പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുണ്ടാളി ..
Related storeis
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി അനുമ...
Apr 22, 2024, 8:31 am GMT+0000
മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് കെ.കെ ബഷീർ അനുസ്മണം നടത്തി
Apr 1, 2024, 6:39 am GMT+0000
സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം: കെ.ക...
Mar 19, 2024, 1:59 pm GMT+0000
ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം: മേപ്പയ്യൂർ യൂത്ത് ലീഗ്
Mar 19, 2024, 1:42 pm GMT+0000
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേപ്പയ്യൂരിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം
Mar 12, 2024, 3:26 pm GMT+0000
മേപ്പയ്യൂർ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ കനാൽ റോഡ് ഉദ്ഘാടനം ചെയ്തു
Mar 5, 2024, 7:50 am GMT+0000
More from this section
തുറയൂർ ബി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് മേപ്...
Dec 28, 2023, 6:32 am GMT+0000
മേപ്പയ്യൂരിൽ സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
Dec 6, 2023, 5:08 pm GMT+0000
മഹാത്മജിയുടെ ഭാരതത്തെ മോദി അപമാനിക്കുന്നു: സി.പി.എ അസീസ്
Oct 19, 2023, 1:37 pm GMT+0000
കൊയിലാണ്ടിയിൽ ബസ്സിൽ അധ്യാപികയുടെ ബാഗിൽ നിന്ന് ഉച്ചക്കഞ്ഞിയുടെ തുക ...
Oct 18, 2023, 1:20 pm GMT+0000
കെ.ടി ഇബ്രാഹിം ഹാജിയെ കീഴ്പ്പയ്യൂർ പൗരാവലി അനുശോചിച്ചു
Oct 10, 2023, 2:35 pm GMT+0000
കീഴ്പ്പയ്യൂരിൽ മഹല്ല് സംഗമവും മദ്രസ കെട്ടിടോൽഘാടനവും നടത്തി
Oct 10, 2023, 1:59 pm GMT+0000
മേപ്പയ്യൂരില്‍ മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവ...
Oct 7, 2023, 4:13 am GMT+0000
മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനം ആഘോഷിച്ചു
Sep 28, 2023, 1:34 pm GMT+0000
മേപ്പയ്യൂർ കോരമ്മൻകണ്ടി ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികൾക്...
Sep 21, 2023, 3:39 pm GMT+0000
വർഗീയതയും, വിദ്വേഷവും ക്രിയാത്മകമായി ചെറുത്ത് തോൽപ്പിക്കുക: സി.കെ സ...
Sep 6, 2023, 3:02 pm GMT+0000
പൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണം...
Aug 31, 2023, 4:24 am GMT+0000
പാറക്കുളങ്ങര തണലിന് താങ്ങായി ഖത്തർ കെ.എം.സി.സി അരിക്കുളം കമ്മിറ്റി
Aug 27, 2023, 2:09 pm GMT+0000
മണിപ്പൂർ വിഷയത്തിൽ പാർലിമെന്റിന് പുറത്തും പ്രതിപക്ഷപാർട്ടികൾ യോജിച്...
Jul 24, 2023, 1:30 pm GMT+0000
തങ്കമല ക്വാറിയിലെ അനധികൃത ഖനനം കലക്ടർ സന്ദർശിക്കണം: എം.ടി.രമേശ്
Jun 27, 2023, 1:59 pm GMT+0000
ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ പി.ടി.എ വാർഷിക ജനറൽ ബോഡിയും അ...
Jun 25, 2023, 7:45 am GMT+0000