പയ്യോളി : പെരുമാൾപുരത്തെ തോട്ടുങ്ങൽ ഹെയ്സാസ് നഫീസ (73) നിര്യാതയായി . ഭർത്താവ്: പരേതനായ ഒ.ടി അസ്സയാനാർ.മക്കൾ :
ഷെരീഫ , ഹസീന,അഷറഫ്,നസീർ. മരുമക്കൾ: പരേതനായ ബീരാൻ മഞ്ഞാട്ടി (നന്തി) മുഹമ്മദ് കോയ , ഹസീന, മെഹ്ജു . സഹോദരങ്ങള്‍ : കുഞ്ഞബ്ദുള്ള (ഖത്തർ )ഫാത്വിമ, ഹംസ ( ഖത്തർ കെ.എം.സി.സി നേതാവ് ), പരേതനായ മമ്മദ് ഹാജി. ഖബറടക്കം ഇന്ന് രാത്രി 9.30 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.
പെരുമാൾപുരത്തെ തോട്ടുങ്ങൽ ഹെയ്സാസ് നഫീസ നിര്യാതയായി
Dec 7, 2022, 4:56 am GMT+0000
payyolionline.in
എറണാകുളത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ
കൊയിലാണ്ടിയിലെ പെട്രോൾ പമ്പുകളിൽ അഗ്നിരക്ഷാ സേന സുരക്ഷാ പരിശോധന നടത്തി