പയ്യോളി: തെരഞ്ഞെടുപ്പു ഫലത്തെ തുടർന്ന് ത്രിപുരയിലെ പാർട്ടി പ്രവർത്തകരെയും സാധാരണ ജനങ്ങളെയും അക്രമിച്ചതിൽ പ്രതിഷേധിച്ചും ത്രിപുര ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും
സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. കെ.കെ പ്രേമൻ അധ്യക്ഷനായി. സെക്രട്ടറി പി.വി മനോജൻ ഉദ്ഘാടനം ചെയ്തു. രാജൻ പടിക്കൽ , പി അനീഷ് എന്നിവർ സംസാരിച്ചു.
ത്രിപുരയിലെ പ്രവർത്തകർക്ക് ഐക്യദാർഢ്യം: പയ്യോളിയിൽ സിപിഎം പ്രകടനവും വിശദീകരണയോഗവും
Mar 8, 2023, 2:38 pm GMT+0000
payyolionline.in
വനിതാ ദിനത്തിൽ മെഡി. കോളേജിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത് ഇരിങ്ങലിലെ ഡിവൈഎഫ്ഐ വനി ..
പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന ..