പയ്യോളി: ദുബൈ കെഎംസിസി ഇഫ്താർ സംഗമവും ഹസാന ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസമായീൽ ഏറാമല പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ പട്ടായി അധ്യക്ഷത വഹിച്ചു. ഹസാന ഷെയർ സർട്ടിഫിക്കറ്റ് വിതരണം കെ.പി മുഹമ്മദ് .അഷ്റഫ് പള്ളിക്കര. റിയാസ് വി കെ .കെ ജലീൽ മഷൂർ തങ്ങൾ എന്നിവർ നിർവഹിച്ചു.
നിഷാദ് മൊയ്തു, സാജിദ് പുറത്തൂട്ട് , ഫവാസ് കാട്ടടി ,അഡ്വ .സാജിദ് കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു . മൊയ്തു പെരുമാൾ പുറം , റിഹാദ് അബ്ദുൽ റഹ്മാൻ, നൗഷാദ് എം.സി, റയീസ് ഇരിങ്ങൽ , നാസർ മൂപ്പൻ, റയീസ് കോട്ടക്കൽ , മെഹനാസ് നിടിയാണ്ടി , അബുൽ റഹ്മാൻ ഇരിങ്ങൽ, അജ്മൽ ടി.പി, അർഷാദ് പി കെ.സി എന്നിവർ നേതൃത്വം നൽകി . ഷംസീർ വി.കെ സ്വാഗതവും ഫൈസൽ കാട്ടടി നന്ദിയും പറഞ്ഞു