ശക്തമായ ഇടിമിന്നല്‍; ചക്കിട്ടപാറയില്‍ വീട് തകർന്നു; 2 ലക്ഷം രൂപയുടെ നക്ഷ്ടം

news image
Oct 12, 2023, 9:39 am GMT+0000 payyolionline.in

പെരുവണ്ണാമൂഴി : ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു.  ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പുത്തൻ വീട്ടിൽ നാരായണിയുടെ വീടാണ്  തകർന്നത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളും നശിച്ചു. 2 ലക്ഷം രൂപയുടെ നക്ഷ്ടം കണക്കാക്കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വാർഡ് മെമ്പർ എം. എം പ്രദീപൻ എന്നിവർ സന്ദർശിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe