പയ്യോളി : വാഹന അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പയ്യോളി ഭജനമഠത്തിൽ തടിയൻ പറമ്പിൽ ദിൽഷാദ് (21) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെച്ചായിരുന്നു അപകടം. പിതാവ് : കുഞ്ഞമ്മദ് (ഒമാൻ) മാതാവ് :ഹസീന. സഹോദരി: ദിൽഷാന .ഖബറടക്കം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ .
വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു
Jan 23, 2023, 8:18 am GMT+0000
payyolionline.in
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം, പി കെ ഫിറോസ് അറസ്റ്റില്‍
മഹാകവി പന്തളം കേരളവർമ്മ കവിതാപുരസ്കാരം കെ ജയകുമാറിന്