‘മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ’ പയ്യോളിയിൽ പുകസ സാംസ്‌കാരിക പാഠശാല സംഘടിപ്പിച്ചു

news image
Mar 5, 2023, 1:15 pm GMT+0000 payyolionline.in

പയ്യോളി: എ.കെ.ജി മന്ദിരം അഹമ്മദ് മാസ്റ്റർ- ഉണ്ണിര സ്മാരക ഹാളിൽ പുരോഗമന കലാസാഹിത്യസംഘം പയ്യോളി ഏരിയാ കമ്മിറ്റി  ‘മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ’ സാംസ്‌കാരിക പാഠശാല സംഘടിപ്പിച്ചു.
ഡോ: രാജ ഹരിപ്രസാദ് പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഡോ: ആർ.കെ സതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഏരിയാ സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും, രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe