പേരാമ്പ്ര : കോഴിക്കോട്മെഡിക്കൽ കോളേജ്കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികൾക്ക് മരുന്ന്, ഭക്ഷണം , താമസം, ഡയാലിസിസ്തുടങ്ങിയ സേവനങ്ങൾ നൽകിവരുന്ന സി എച്ച് സെന്റർ റംസാൻ ഫണ്ട്കലക്ഷന്റെ പേരാമ്പ്ര പഞ്ചായത്ത്തല ഉദ്ഘാടനം ഫൈൻ ഗോൾഡ്എം.ഡി ടി.കെ നൗഫൽ നിന്നും ഫണ്ട് സ്വീകരിച്ച്
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ്നിർവഹിച്ചു.
ഇ.ഷാഹി, ടി.പിമുഹമ്മദ്, കെ.പിറസാക്ക്, ആർ.കെ മുഹമ്മദ് ആർ.കെമുഹമ്മദ്, സി.പി ഹമീദ്, പി.വി നജീർ,സി.മൊയ്ദുമൗലവി, കെ.സിമുഹമ്മദ്, ടി.കെ നഹാസ്,
സി.കെ ഹാഫിസ്, സെയ്ദ്അയനിക്കൽ, മൊയ്തീൻ പേരാമ്പ്ര ,ടി.സിമുഹമ്മദ്, പി.പി സിറാജ്, എം.കെ ഷൈജൽ, ടി.കെ ജാസിം സംബന്ധിച്ചു