രാഹുൽ ഗാന്ധിക്ക് മൂടാടിയില്‍ വനിതാ ലീഗിന്റെ ഐക്യദാർഢ്യം

news image
Mar 29, 2023, 12:09 pm GMT+0000 payyolionline.in

നന്തിബസാർ: രാഹുൽ ഗാന്ധിയെ എം.പിസ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാംവാർഡ് വനിതാ ലീഗ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷിദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി കെ സുനീദ,വൈസ് പ്രസിഡണ്ട് റഷീദ സമദ്,വാർഡ് വനിതാലീഗ് ഭാരവാഹികളായ റൈഹാനത്ത് കണ്ടോത്ത്,ഫായിസ ശഫീഖ്, ഷംസീറ എം.വി ,ജമീല വി കെ, ഫസീല,സഫിയ ആർപി കെ, റഹ്മത്ത്,ആയിശ ശൗഖത്ത്,ശംസീല എന്നിവര്‍ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe