പെരുമാൾപുരത്തെ പറമ്പത്ത് ഖദീജ അന്തരിച്ചു

news image
Jan 24, 2023, 8:01 am GMT+0000 payyolionline.in

പയ്യോളി : പെരുമാൾപുരത്തെ പറമ്പത്ത് ഖദീജ (74) അന്തരിച്ചു. ഭർത്താവ്: പി.എ ബക്കർ . മക്കൾ : പരേതയായ സാഹിറ, നിയാസ്, അബ്ദുൽ ഖാദർ പാഷ (ഇരുവരും ദുബൈ). മരുമക്കൾ : റസാഖ് (അയനിക്കാട് ) സുരിയ , റഹ്മത്ത്. സഹോദരന്മാർ: മൊയ്തീൻ, മമ്മദ്, മൂസ്സ, ഇബ്രാഹിം, പാത്തു, ആയിഷ, ആമിന.
ഖബറടക്കം – ഇന്ന് ളുഹ്ർ നിസ്ക്കാരാനന്തരം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe