പയ്യോളി: പെരുമാൾപുരം പെരുമാൾ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാംപും മരുന്ന് വിതരണവും നടത്തി.മുക്കം കാലിക്കറ്റ് ഐ ആശുപത്രിയാണ് ക്യാംപിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ എം.കെ സിനിജ ഉദ്ഘാടനം ചെയ്തു. റസിഡൻസ് പ്രസിഡൻ്റ് ടി.പി സുബൈർ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി രൂപേഷ് തിക്കോടി,ഡോ.ജുസൈർ,ആശുപത്രി മാനേജർ രാജൻ,വി.എം റഫീന എന്നിവര്‍ സംസാരിച്ചു.
പയ്യോളി പെരുമാൾപുരം റസിഡൻസ് അസോസിയേഷന്റെ സൗജന്യ നേത്രപരിശോധന ക്യാമ്പും മരുന്ന് വിതരണവും
Apr 2, 2024, 7:40 am GMT+0000
payyolionline.in
അതീവ ജാഗ്രതയിൽ സൗദി; ശക്തമായ മഴയും വെള്ളപ്പാച്ചിലും, ഡാമുകൾ തുറന്നു, നിരവധിപ് ..
കേരള കേന്ദ്ര സര്‍വകലാശാലയിൽ 27കാരിയായ വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ