പയ്യോളി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ എല്‍ഡിഎഫ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 7 മണിക്കാണ് മാര്‍ച്ച് നടക്കുന്നത്. “പൗരത്വഭേദഗതി നിയമം അറബിക്കടലിൽ” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്.
പയ്യോളിയിൽ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി ഏഴിന്
Mar 14, 2024, 7:06 am GMT+0000
payyolionline.in
പയ്യോളി പാണ്ടികശാല വളപ്പിൽ ശിവാനന്ദൻ അന്തരിച്ചു
ബത്തേരിയില്‍ ഫ്രൈഡ് റൈസ്, ബീഫ്, മയോണൈസ്; പ്രമുഖ ഹോട്ടലുകളിൽ നിന്നടക്കം പഴകിയഭ ..