പയ്യോളിയില്‍   കെഎസ്കെടിയു കർഷക സംഘം പച്ചക്കറി കൃഷി വിളവെടുത്തു

news image
Mar 25, 2024, 4:46 am GMT+0000 payyolionline.in

പയ്യോളി: കർഷക  സംഘം  കെഎസ്കെടിയുവിന്റെ  നേതൃത്വത്തിൽ കണ്ണംകുളം സെന്ററിൽ ആരംഭിച്ച സംയോജിത പച്ചക്കറി കൃഷി വിളവെടുത്തു.  കെഎസ്കെടിയു ഏരിയ സെക്രട്ടറി എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സജീവൻ കെഞ്ച്യേരി അധ്യക്ഷനായി.   കെ ടി സുമേഷ്, വി ദേവി, കെ ടി ഷാജി, കെ സുമതി എന്നിവര്‍ സംസാരിച്ചു.   കെ ടി അജിത്ത്  സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe